ഗൾഫ്‌കാരൻ വീട് വെച്ചാൽ 😇

Поделиться
HTML-код
  • Опубликовано: 12 апр 2025
  • ഗൾഫ്‌കാരന്റെ പണി തീരാത്ത വീട് 😂
    Actors
    Nithin Lious
    Sony sojan
    Jaisamma Sabu
    Jaya Rajan
    Ponnu anna manu
    Camera
    Aleena B Abraham
    Nithin Lious
    Special Thanks
    Jaismon Jose
    Thumbnail Design by
    Roney Antony
    www.instagram....
    Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 221782
    #ponnuannamanu #kottayamkunjannamma #ownvoice #husbandwifecomedy #pravasi
  • ПриколыПриколы

Комментарии • 56

  • @surumi8654
    @surumi8654 4 месяца назад +50

    എല്ലായിടത്തും ഇത് തന്നെയാണ് അനുഭവം മകൾ പ്രത്യേകം വീടുവച്ച് താമസിക്കുന്നതൊക്കെ അച്ഛനും അമ്മമാർക്കും വലിയ സന്തോഷമാണ് അതേസമയം മകൻ ഒരു സെപ്പറേറ്റ് വീട് വയ്ക്കാൻ സമ്മതിക്കില്ല അവരുടെ കൂടെ തന്നെ എപ്പോഴും കഴിയണം... വന്നു കയറിയ മരുമകൾ എപ്പോഴും എല്ലാത്തിനോടും അഡ്ജസ്റ്റ് ചെയ്യണം...

    • @fathimarachu9747
      @fathimarachu9747 4 месяца назад

      Ente ammayi ammakkanu njangal veedu vechu maran thidulkkam

    • @noirash9986
      @noirash9986 3 месяца назад

      Exactly

  • @humanbeing8810
    @humanbeing8810 5 месяцев назад +111

    എനിക്ക് ചെറുപ്പക്കാരോട് പറയാൻ ഉള്ളത്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയം അമ്മായിഅമ്മ അമ്മയപ്പൻ തുടങ്ങിയ old സാധങ്ങൾക്ക് വേണ്ടി നശിപ്പിച്ചു കളയരുത്. അവരൊക്കെ അവരുടെ ജീവിതം ജീവിച്ചു തീർത്തവരാണ്

    • @gopikak100
      @gopikak100 4 месяца назад +4

      Paranjit enth kaaryam ellaa kaattangalum ellaa karyathilum Keri annguu idapedum

    • @nithinjmaes7973
      @nithinjmaes7973 4 месяца назад

      നന്ദി

    • @neethuabraham2195
      @neethuabraham2195 2 месяца назад

      സത്യം 👍

  • @parvathysaneesh6274
    @parvathysaneesh6274 5 месяцев назад +45

    ഇത് എന്റെ അമ്മേം അച്ഛനും ചിന്തിച്ചില്ല ലാസ്റ്റ് kariyappala എടുത്ത് കളയുന്ന പോലെ കളഞ്ഞു പിന്നെ വാടക വീട്ടിൽ കിടന്നു ശേഷം ഇപ്പോൾ നല്ലൊരു വീട് ആയി ❤‍🔥പക്ഷെ അവരുടെ നല്ലയൊരു സേവിങ്സ് തറവാട്ടിൽ തന്നെ തീർന്ന്

  • @deepapramod2747
    @deepapramod2747 5 месяцев назад +28

    Really amazing performance Ponnu👌👌👌. ഇതിലെ ആളുകൾ പെരുമാറുന്ന രീതിയും സംഭാഷണങ്ങളും വളരെ natural ആണ്.നമ്മുടെയൊക്കെ വീട്ടിൽ നടക്കുന്ന അതേ feel. Your content is very different from all other RUclipsrs. Keep it up dear....

  • @travel_with_sariga
    @travel_with_sariga 4 месяца назад +12

    മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്.ഞാനും ഒരു കോട്ടയംകാരി ആണ്.so സംസാരം കേൾക്കാൻ എനിക്ക് ഇഷ്ടമാണ്.

  • @minusara699
    @minusara699 5 месяцев назад +8

    ചേച്ചിയേ അടിപൊളി 😅❤️❤️😊😊

  • @RTZGAMING7
    @RTZGAMING7 4 месяца назад +8

    ഞങ്ങളുടെ കഥ തന്നെ ഒരു വീട് വാങ്ങിയതോടെ സമാധാനം പോയി ഉള്ള സ്വർണവും പോയി. മുക്ക് പണ്ടം ഇട്ട് തോറ്റു... 5 പവന്റെ താലി മാല ആയിരുന്നു.. അത് തന്നെയാ ഇപ്പോഴും ഇട്ട് നടക്കുന്നത് എന്ന് കാണിക്കാൻ പെടുന്ന പാട് ചില്ലറ അല്ല മാല വിറ്റു എന്ന് കേട്ടാൽ നാണക്കേട് ആണ് വീട്ടുകാർക്ക്... അത് കൊണ്ട് മുക്കുമാല ഇട്ട് നടക്കുന്നു... ഗൾഫ് കാരന്റെ ഭാര്യ ആയി പോയില്ലെ..കാൽ പവന്റെ ഒരു കുഞ്ഞു മാല കിട്ടിയാൽ മതിയെന്നായി ഇപ്പോൾ.. സ്വർണ്ണം വാങ്ങുന്നതൊക്കെ ഇനി സ്വപ്നത്തിൽ മതി

  • @roshinisatheesan562
    @roshinisatheesan562 5 месяцев назад +14

    ❤❤❤ അനുഭവമേ ഗുരു😊 Super🤝👍❤️🥰❤️

  • @VijiJoby
    @VijiJoby 5 месяцев назад

    Super Ponnu dear, 🤣😂😂😂 with love Viji

  • @worldbyaarjin
    @worldbyaarjin 5 месяцев назад +9

    ഇത് എന്റെ ജീവിതത്തിൽ നിന്നും ചീന്തി എടുത്ത ഏടുകൾ പോലെ ഉണ്ട് 😂😂😂😂

  • @karthikaaneesh8880
    @karthikaaneesh8880 5 месяцев назад +21

    ഈ പറയുന്ന അമ്മായി അമ്മമാർ വീതത്തിൽ ആണ് കെട്ടി ഒരു കൊല്ലത്തിനു ഉള്ളിൽ കിടപ്പ് തുടങ്ങിയത്....
    മക്കൾ ചോദിച്ചപ്പോൾ എൻ്റെ കാലം കഴിഞ്ഞ് നിങ്ങള് മക്കൾ എന്തന്നു വെച്ചാൽ ചെയ്തോ.... എങ്ങനെ ഉണ്ട്....

  • @SebinSebastian-p3g
    @SebinSebastian-p3g 5 месяцев назад +1

    Chechiii😂❤

  • @jayathomas4018
    @jayathomas4018 4 месяца назад

    Very very correct

  • @archanavijayan948
    @archanavijayan948 5 месяцев назад +6

    Same situation.... Njngalude klynathinu munne nte hus veed vachirunnu........ Njngalude klynm kznj aniyante klynm vare avde oru preshnavum illarunnu.... Avrude klynm kznjapol full predhnangal aayi..... Veed vachathum veettile ella jolikalum nokkiya nte hus um njnum kariveppila aayi..... Ottum adjust cheyyn pattathe vannappol oru rathri aal enneyum vilichonf avdunn irangi..... Njngal ipo vadaka vtl um..... Hus nte achanum ammayum aniyanum family um nte hus 6 kollam abroad poyi kidann kashtapett undakkiya vtl um...... Njngal avdunn ponnathil pinne aalude veettulaar aarum njngale onn vilichit polm illaa..... Ipo njngal athinod oke poruthapettu..... Ipo enik aalum aalk njnum..... Nte veettulaarum aayit okey aan..... Bt achanteyin ammayideuum maattam njngalk accept cheyyan kurach tym eduthu..... Becoz njngal athra happy aayit kznja veed aarunnu ath.... Ipo njngal okey aayi povunnu..... Ini oru veed vaykknm.... 😊

    • @surumi8654
      @surumi8654 4 месяца назад +2

      ഇതുപോലെ ഒരുപാട് അനുഭവങ്ങൾ കേട്ടിട്ടുണ്ട് ഒരിക്കലും സ്വന്തം പേരിൽ സ്ഥലം എഴുതാതെ ഒരു വീട് വയ്ക്കരുത് തറവാട്ടിനുവേണ്ടി ചെലവാക്കുന്നത് മൊത്തം വെള്ളത്തിൽ വരച്ച വര പോലെയാവും...

    • @archanavijayan948
      @archanavijayan948 4 месяца назад +1

      @surumi8654 sathyam aada... Bt swantham veettukaar ingane maarunn nte hus karuthit undarunnilla.... Njngale maarti nirthi avr oronnum aagoshikkunnath oke ariyumbo aalk ipozhum sangadam aan...... Njngal thett onnum cheythittilla enna poorna viswasam ullath kond avr oke njngalde aduth varum enna viswasathil njngalum.... Bt vannalum njngalk avare accept cheyyn pattatha athrayum kryngal avr cheythittind..... Enneyum hus ineyum patti relatives nod um naattukaarodum oke avr prnjathellam vach nokkumbol orikkalum thirich accept cheyn pattilla..... 2 mnths aayi njngal avdunn irangit ithuvare njngal evde aanenn polm avrk ariyilla.... Aarum thirakkittilla....

    • @surumi8654
      @surumi8654 4 месяца назад

      @@archanavijayan948 കഴിഞ്ഞതൊക്കെ മറന്നിട്ട് സ്വന്തമായിട്ട് ഇനി ഒരു ജീവിതം തുടങ്ങുക പഴയ കാര്യങ്ങൾ ആലോചിച്ചിരുന്ന നമുക്ക് തന്നെയാണ് നഷ്ടം അവർ സന്തോഷത്തോടെ ഇരിക്കും ഇനി അഥവാ തെറ്റ് തിരുത്തി അവനു വന്നാലും പഴയത് പോലെയുള്ള അടുപ്പം കാണിക്കരുത് ഒരു ഡിസ്റ്റൻസ് കീപ്പ് ചെയ്തു തന്നെ നിൽക്കുക. അവർക്ക് നമ്മളെ ആവശ്യം വരുമ്പോൾ അവർ നമ്മളെ തിരഞ്ഞു പിടിക്കും. അപ്പോൾ നമ്മൾ പഴയതൊന്നും ഓർക്കാതെ സ്നേഹിക്കാൻ പോകാതിരുന്നാൽ മതി...

    • @risingsree1
      @risingsree1 4 месяца назад

      @@archanavijayan948അനിയന്റെ കല്യാണം നിങ്ങളുടെ കഴിഞ്ഞ് എത്ര കാലത്തിലായിരുന്നു? നാത്തൂന് ആണോ പ്രശ്നം ഉണ്ടാക്കുന്നത്?

    • @archanavijayan948
      @archanavijayan948 4 месяца назад +1

      @risingsree1 1 year kznjit... Randuperum preshnam aaneda..... Naathoon vannathil pinneya koodiyath

  • @midusworldmidus718
    @midusworldmidus718 5 месяцев назад +6

    എനിക്കും ഉണ്ട് അനുഭവം

  • @nikhilavipin5045
    @nikhilavipin5045 5 месяцев назад +1

    😂😂❤

  • @butterbowl1965
    @butterbowl1965 5 месяцев назад +2

    വേഗം തീർന്ന് പോയി 😓...

  • @ashwinthomasv7557
    @ashwinthomasv7557 5 месяцев назад

    Money ⛓️⛓️

  • @kayinilanila
    @kayinilanila 3 месяца назад

    Njan annel ulla paisa muzhuvan theernu kayil anjupaisa illane parayu. Ullathinekal kurach paranja avark oru santhosham. Nammalodu kash chodich varem ila. Enthellum functionnu pokumbo swarnam onum adhikam idilla. Ulla mala n kammal matram. Pine ellam dressnu anusarich fancy idum. Ena njagalk ullath okay indaki vechit und. Ini oru kunj janicha avalk vendathum. Oru 2 yrsnu venda karyangalk ulla paisayum eduth vechit und.

  • @KenshaKensha-t9s
    @KenshaKensha-t9s 5 месяцев назад +1

    👍👍

  • @chandruchandra02
    @chandruchandra02 5 месяцев назад +1

    ❤❤❤

  • @monishajames4928
    @monishajames4928 5 месяцев назад +1

    🤣🤣🤣🤣

  • @AnuSebastian-z8y
    @AnuSebastian-z8y 5 месяцев назад +1

    ❤️💖💖🥰

  • @zamnaamrinmanaf6583
    @zamnaamrinmanaf6583 5 месяцев назад +9

    Chechi ethinte 2nd part venamtto ❤

  • @meme.Hub_off
    @meme.Hub_off 5 месяцев назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 5 месяцев назад

    Good

  • @anandarvin7988
    @anandarvin7988 5 месяцев назад

    ❤❤💞💖😍🌹💐

  • @bijiabraham7949
    @bijiabraham7949 5 месяцев назад +1

    Super 😂😂😂

  • @JOKER-kj3hu
    @JOKER-kj3hu 5 месяцев назад +1

    Ponnu kalaki❤

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g 5 месяцев назад

    😂🤣😂🤣

  • @sujamenon3069
    @sujamenon3069 5 месяцев назад

    Super adipoli 👌👌🥰🥰

  • @aadilaadil9805
    @aadilaadil9805 5 месяцев назад +1

    Cheachi maths ടീച്ചർ വ്ലോഗ് അവിടെ

  • @anuvarghese-q7w
    @anuvarghese-q7w 5 месяцев назад

    ,,😂😂😂

  • @FathimathZuhra-hf7fj
    @FathimathZuhra-hf7fj 5 месяцев назад +2

    1st

  • @shanibashani7703
    @shanibashani7703 4 месяца назад

    Ethra makklsan ningalk
    Real husband last vanna alano

  • @shanae9930
    @shanae9930 5 месяцев назад

    😂😂😂

  • @HarithaHarithajanu
    @HarithaHarithajanu 5 месяцев назад +4

    Ponnu sarikum hus aano. Ethu

  • @vivekinframes
    @vivekinframes 5 месяцев назад +1

    Panna thalla

  • @achooz236
    @achooz236 5 месяцев назад

    adipoli😂

  • @shantythomas1628
    @shantythomas1628 5 месяцев назад

    Super 😂😂

  • @SumayyaV-kg3ui
    @SumayyaV-kg3ui 5 месяцев назад

    😂😂😂😂

  • @sushamakk8426
    @sushamakk8426 5 месяцев назад

  • @maluvineesh1459
    @maluvineesh1459 5 месяцев назад

    ❤❤